ആവർത്തനപുസ്തകം 11 -ാം അധ്യായം ഒപ്പം 22 -ാം വാക്യം

ഞാൻ നിങ്ങളോട് ആജ്ഞാപിക്കുന്ന ഈ സകല കല്പനകളും ജാഗ്രതയോടെ പ്രമാണിച്ചുകൊണ്ട് നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിക്കയും അവന്റെ എല്ലാ വഴികളിലും നടന്ന് അവനോടു ചേർന്നിരിക്കയും ചെയ്താൽ

ആവർത്തനപുസ്തകം (Deuteronomy) 11:22 - Malayalam bible image quotes