ആവർത്തനപുസ്തകം 11 -ാം അധ്യായം ഒപ്പം 18 -ാം വാക്യം

ആകയാൽ നിങ്ങൾ എന്റെ ഈ വചനങ്ങളെ നിങ്ങളുടെ ഹൃദയത്തിലും മനസ്സിലും സംഗ്രഹിച്ച് നിങ്ങളുടെ കൈമേൽ അടയാളമായി കെട്ടുകയും അവ നിങ്ങളുടെ കണ്ണുകൾക്കു മധ്യേ പട്ടമായിരിക്കയും വേണം.

ആവർത്തനപുസ്തകം (Deuteronomy) 11:18 - Malayalam bible image quotes