ആവർത്തനപുസ്തകം 11 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

ആകയാൽ നിന്റെ ദൈവമായ യഹോവയെ നീ സ്നേഹിച്ച് അവന്റെ പ്രമാണവും ചട്ടങ്ങളും വിധികളും കല്പനകളും എല്ലായ്പോഴും പ്രമാണിക്കേണം.

ആവർത്തനപുസ്തകം (Deuteronomy) 11:1 - Malayalam bible image quotes