ആവർത്തനപുസ്തകം 10 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

അതുകൊണ്ട് ലേവിക്ക് അവന്റെ സഹോദരന്മാരോടുകൂടെ ഓഹരിയും അവകാശവും ഇല്ല; നിന്റെ ദൈവമായ യഹോവ അവനു വാഗ്ദത്തം ചെയ്തതുപോലെ യഹോവ തന്നെ അവന്റെ അവകാശം.-

ആവർത്തനപുസ്തകം (Deuteronomy) 10:9 - Malayalam bible image quotes