ആവർത്തനപുസ്തകം 10 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

യിസ്രായേൽമക്കൾ ബെനേ-ആക്കാൻ എന്ന ബേരോത്തിൽനിന്നു മോസരയിലേക്കു യാത്രചെയ്തു. അവിടെവച്ച് അഹരോൻ മരിച്ചു; അവിടെ അവനെ അടക്കം ചെയ്തു; അവന്റെ മകൻ എലെയാസാർ അവനു പകരം പുരോഹിതനായി.

ആവർത്തനപുസ്തകം (Deuteronomy) 10:6 - Malayalam bible image quotes