ആവർത്തനപുസ്തകം 10 -ാം അധ്യായം ഒപ്പം 17 -ാം വാക്യം

നിങ്ങളുടെ ദൈവമായ യഹോവ ദേവാധിദൈവവും കർത്താധികർത്താവുമായി വല്ലഭനും ഭയങ്കരനുമായ മഹാദൈവമല്ലോ; അവൻ മുഖം നോക്കുന്നില്ല, പ്രതിഫലം വാങ്ങുന്നതുമില്ല.

ആവർത്തനപുസ്തകം (Deuteronomy) 10:17 - Malayalam bible image quotes