ആവർത്തനപുസ്തകം 10 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

പിന്നെ യഹോവ എന്നോട്: നീ എഴുന്നേറ്റ് യാത്ര പുറപ്പെട്ട് ജനത്തിനു മുൻനടക്ക; അവർക്കു കൊടുക്കുമെന്ന് ഞാൻ അവരുടെ പിതാക്കന്മാരോടു സത്യംചെയ്ത ദേശം അവർ ചെന്നു കൈവശമാക്കട്ടെ എന്നു കല്പിച്ചു.

ആവർത്തനപുസ്തകം (Deuteronomy) 10:11 - Malayalam bible image quotes