ആവർത്തനപുസ്തകം 10 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

അക്കാലത്ത് യഹോവ എന്നോട്: നീ മുമ്പിലത്തേവപോലെ രണ്ടു കല്പലക വെട്ടിയെടുത്ത് എന്റെ അടുക്കൽ പർവതത്തിൽ കയറിവരിക; മരംകൊണ്ട് ഒരു പെട്ടകവും ഉണ്ടാക്കുക.

ആവർത്തനപുസ്തകം (Deuteronomy) 10:1 - Malayalam bible image quotes