ആവർത്തനപുസ്തകം 1 -ാം അധ്യായം ഒപ്പം 42 -ാം വാക്യം

എന്നാൽ യഹോവ എന്നോട്: നിങ്ങൾ പോകരുത്; യുദ്ധം ചെയ്യരുത്; ഞാൻ നിങ്ങളുടെ ഇടയിൽ ഇല്ല; ശത്രുക്കളോടു നിങ്ങൾ തോറ്റുപോകും എന്ന് അവരോടു പറക എന്നു കല്പിച്ചു.

ആവർത്തനപുസ്തകം (Deuteronomy) 1:42 - Malayalam bible image quotes