ആവർത്തനപുസ്തകം 1 -ാം അധ്യായം ഒപ്പം 38 -ാം വാക്യം

നിന്റെ ശുശ്രൂഷകനായ നൂന്റെ മകൻ യോശുവ അവിടെ ചെല്ലും; അവനെ ധൈര്യപ്പെടുത്തുക; അവനാകുന്നു യിസ്രായേലിന് അതു കൈവശമാക്കിക്കൊടുക്കേണ്ടത്.

ആവർത്തനപുസ്തകം (Deuteronomy) 1:38 - Malayalam bible image quotes