ആവർത്തനപുസ്തകം 1 -ാം അധ്യായം ഒപ്പം 22 -ാം വാക്യം

എന്നാറെ നിങ്ങൾ എല്ലാവരും അടുത്തുവന്നു: നാം ചില ആളുകളെ മുമ്പുകൂട്ടി അയയ്ക്കുക; അവർ ദേശം ഒറ്റുനോക്കിയിട്ടു നാം ചെല്ലേണ്ടുന്ന വഴിയെയും പോകേണ്ടുന്ന പട്ടണങ്ങളെയുംകുറിച്ചു വർത്തമാനം കൊണ്ടുവരട്ടെ എന്നു പറഞ്ഞു.

ആവർത്തനപുസ്തകം (Deuteronomy) 1:22 - Malayalam bible image quotes