ആവർത്തനപുസ്തകം 1 -ാം അധ്യായം ഒപ്പം 21 -ാം വാക്യം

ഇതാ, നിന്റെ ദൈവമായ യഹോവ ആ ദേശം നിന്റെ മുമ്പിൽ വച്ചിരിക്കുന്നു; നിന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിന്നോട് അരുളിച്ചെയ്തതുപോലെ നീ ചെന്ന് അതു കൈവശമാക്കിക്കൊൾക; ഭയപ്പെടരുത്; അധൈര്യപ്പെടുകയും അരുത് എന്നു പറഞ്ഞു.

ആവർത്തനപുസ്തകം (Deuteronomy) 1:21 - Malayalam bible image quotes