ആവർത്തനപുസ്തകം 1 -ാം അധ്യായം ഒപ്പം 19 -ാം വാക്യം

പിന്നെ നമ്മുടെ ദൈവമായ യഹോവ നമ്മോടു കല്പിച്ചതുപോലെ നാം ഹോറേബിൽനിന്നു പുറപ്പെട്ടശേഷം നിങ്ങൾ കണ്ട ഭയങ്കരമായ മഹാമരുഭൂമിയിൽക്കൂടി നാം അമോര്യരുടെ മലനാട്ടിലേക്കുള്ള വഴിയായി സഞ്ചരിച്ചു കാദേശ്-ബർന്നേയയിൽ എത്തി.

ആവർത്തനപുസ്തകം (Deuteronomy) 1:19 - Malayalam bible image quotes