ആവർത്തനപുസ്തകം 1 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങളെ ഇപ്പോഴുള്ളതിനെക്കാൾ ഇനിയും ആയിരം ഇരട്ടിയാക്കി, താൻ നിങ്ങളോട് അരുളിച്ചെയ്തതുപോലെ അനുഗ്രഹിക്കുമാറാകട്ടെ.

ആവർത്തനപുസ്തകം (Deuteronomy) 1:11 - Malayalam bible image quotes