ആമോസ് 7 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

യിസ്ഹാക്കിന്റെ പൂജാഗിരികൾ പാഴും യിസ്രായേലിന്റെ വിശുദ്ധമന്ദിരങ്ങൾ ശൂന്യവുമായിത്തീരും; ഞാൻ യൊരോബെയാംഗൃഹത്തോടു വാളുമായി എതിർത്തുനില്ക്കും എന്ന് അരുളിച്ചെയ്തു.

ആമോസ് (Amos) 7:9 - Malayalam bible image quotes