ആമോസ് 7 -ാം അധ്യായം ഒപ്പം 16 -ാം വാക്യം

ആകയാൽ നീ യഹോവയുടെ വചനം കേൾക്ക: യിസ്രായേലിനെക്കുറിച്ചു പ്രവചിക്കരുത്; യിസ്ഹാക്ഗൃഹത്തിനു നിന്റെ വചനം പൊഴിക്കരുത് എന്നു നീ പറയുന്നുവല്ലോ.

ആമോസ് (Amos) 7:16 - Malayalam bible image quotes