ആമോസ് 7 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

ഞാൻ ആടുകളെ നോക്കിക്കൊണ്ടിരിക്കുമ്പോൾ യഹോവ എന്നെ പിടിച്ചു: നീ ചെന്ന് എന്റെ ജനമായ യിസ്രായേലിനോടു പ്രവചിക്ക എന്നു യഹോവ എന്നോടു കല്പിച്ചു എന്ന് ഉത്തരം പറഞ്ഞു.

ആമോസ് (Amos) 7:15 - Malayalam bible image quotes