ആമോസ് 7 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

യഹോവയായ കർത്താവ് എനിക്കു കാണിച്ചുതന്നതെന്തെന്നാൽ: പുല്ല് രണ്ടാമതു മുളച്ചുതുടങ്ങിയപ്പോൾ അവൻ വിട്ടിലുകളെ നിർമ്മിച്ചു; അതു രാജാവിന്റെ വക പുല്ല് അരിഞ്ഞശേഷം മുളച്ച രണ്ടാമത്തെ പുല്ല് ആയിരുന്നു.

ആമോസ് (Amos) 7:1 - Malayalam bible image quotes