2 ശമൂവേൽ 9 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

ശൗലിന്റെ മകനായ യോനാഥാന്റെ മകൻ മെഫീബോശെത്ത് ദാവീദിന്റെ അടുക്കൽ വന്നു സാഷ്ടാംഗം വീണു നമസ്കരിച്ചു. ദാവീദ്: മെഫീബോശെത്തേ എന്നു വിളിച്ചതിന് അടിയൻ എന്ന് അവൻ പറഞ്ഞു.

2 ശമൂവേൽ (2 Samuel) 9:6 - Malayalam bible image quotes