2 ശമൂവേൽ 9 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

മെഫീബോശെത്തിന് ഒരു ചെറിയ മകൻ ഉണ്ടായിരുന്നു; അവന് മീഖാ എന്നു പേർ. സീബയുടെ വീട്ടിലുള്ളവരൊക്കെയും മെഫീബോശെത്തിനു ഭൃത്യന്മാരായിത്തീർന്നു.

2 ശമൂവേൽ (2 Samuel) 9:12 - Malayalam bible image quotes