2 ശമൂവേൽ 9 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

രാജാവായ യജമാനൻ അടിയനോടു കല്പിക്കുന്നതൊക്കെയും അടിയൻ ചെയ്യും എന്നു സീബ രാജാവിനോടു പറഞ്ഞു. മെഫീബോശെത്തോ രാജകുമാരന്മാരിൽ ഒരുത്തൻ എന്നപോലെ ദാവീദിന്റെ മേശയിങ്കൽ ഭക്ഷണം കഴിച്ചുപോന്നു.

2 ശമൂവേൽ (2 Samuel) 9:11 - Malayalam bible image quotes