2 ശമൂവേൽ 8 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

പിന്നെ ദാവീദ് ദമ്മേശെക്കിനോടു ചേർന്ന അരാമിൽ കാവൽപട്ടാളങ്ങളെ പാർപ്പിച്ചു; അരാമ്യരും ദാവീദിനു ദാസന്മാരായിത്തീർന്നു കപ്പം കൊടുത്തുവന്നു. ഇങ്ങനെ ദാവീദ് ചെന്നേടത്തൊക്കെയും യഹോവ അവനു ജയം നല്കി.

2 ശമൂവേൽ (2 Samuel) 8:6 - Malayalam bible image quotes