2 ശമൂവേൽ 8 -ാം അധ്യായം ഒപ്പം 2 -ാം വാക്യം

അവൻ മോവാബ്യരെയും തോല്പിച്ച് അവരെ നിലത്തു കിടത്തി ചരടുകൊണ്ട് അളന്നു; കൊല്ലുവാൻ രണ്ടു ചരടും ജീവനോടെ രക്ഷിപ്പാൻ ഒരു ചരടുമായി അവൻ അളന്നു. അങ്ങനെ മോവാബ്യർ ദാവീദിനു ദാസന്മാരായി കപ്പം കൊടുത്തുവന്നു.

2 ശമൂവേൽ (2 Samuel) 8:2 - Malayalam bible image quotes