2 ശമൂവേൽ 8 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

അവൻ എദോമിൽ കാവൽപട്ടാളങ്ങളെ ആക്കി; എദോമിൽ എല്ലാടത്തും അവൻ കാവൽപട്ടാളങ്ങളെ പാർപ്പിച്ചു; എദോമ്യരൊക്കെയും ദാവീദിനു ദാസന്മാരായിത്തീർന്നു; ദാവീദു ചെന്നേടത്തൊക്കെയും യഹോവ അവനു ജയം നല്കി.

2 ശമൂവേൽ (2 Samuel) 8:14 - Malayalam bible image quotes