2 ശമൂവേൽ 7 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

എന്റെ ദാസനായ ദാവീദിനോടു നീ ചെന്നു പറക: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അധിവസിക്കേണ്ടതിനു നീ എനിക്ക് ഒരു ആലയം പണിയുമോ?

2 ശമൂവേൽ (2 Samuel) 7:5 - Malayalam bible image quotes