2 ശമൂവേൽ 7 -ാം അധ്യായം ഒപ്പം 28 -ാം വാക്യം

കർത്താവായ യഹോവേ, നീ തന്നെ ദൈവം; നിന്റെ വചനങ്ങൾ സത്യം ആകുന്നു; അടിയന് ഈ നന്മയെ നീ വാഗ്ദാനം ചെയ്തുമിരിക്കുന്നു.

2 ശമൂവേൽ (2 Samuel) 7:28 - Malayalam bible image quotes