2 ശമൂവേൽ 7 -ാം അധ്യായം ഒപ്പം 27 -ാം വാക്യം

ഞാൻ നിനക്ക് ഒരു ഗൃഹം പണിയുമെന്നു നീ അടിയന് വെളിപ്പെടുത്തിയതുകൊണ്ട്, യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവേ, നിന്നോട് ഈ പ്രാർഥന കഴിപ്പാൻ അടിയൻ ധൈര്യം പ്രാപിച്ചു.

2 ശമൂവേൽ (2 Samuel) 7:27 - Malayalam bible image quotes