2 ശമൂവേൽ 7 -ാം അധ്യായം ഒപ്പം 26 -ാം വാക്യം

സൈന്യങ്ങളുടെ യഹോവ യിസ്രായേലിനു ദൈവം എന്നിങ്ങനെ നിന്റെ നാമം എന്നേക്കും മഹത്ത്വീകരിക്കപ്പെടുമാറാകട്ടെ; നിന്റെ ദാസനായ ദാവീദിന്റെ ഗൃഹം നിന്റെ മുമ്പാകെ സ്ഥിരമായിരിക്കട്ടെ.

2 ശമൂവേൽ (2 Samuel) 7:26 - Malayalam bible image quotes