2 ശമൂവേൽ 7 -ാം അധ്യായം ഒപ്പം 2 -ാം വാക്യം

ഒരിക്കൽ രാജാവ് നാഥാൻപ്രവാചകനോട്: ഇതാ, ഞാൻ ദേവദാരുകൊണ്ടുള്ള അരമനയിൽ വസിക്കുന്നു; ദൈവത്തിന്റെ പെട്ടകമോ തിരശ്ശീലയ്ക്കകത്ത് ഇരിക്കുന്നു എന്നു പറഞ്ഞു.

2 ശമൂവേൽ (2 Samuel) 7:2 - Malayalam bible image quotes