2 ശമൂവേൽ 6 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

അപ്പോൾ യഹോവയുടെ കോപം ഉസ്സയുടെ നേരേ ജ്വലിച്ചു; അവന്റെ അവിവേകം നിമിത്തം ദൈവം അവിടെവച്ച് അവനെ സംഹരിച്ചു; അവൻ അവിടെ ദൈവത്തിന്റെ പെട്ടകത്തിന്റെ അടുക്കൽവച്ചു മരിച്ചു.

2 ശമൂവേൽ (2 Samuel) 6:7 - Malayalam bible image quotes