2 ശമൂവേൽ 6 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

ദാവീദും യിസ്രായേൽഗൃഹമൊക്കെയും സരളമരംകൊണ്ടുള്ള സകലവിധ വാദിത്രങ്ങളോടും കിന്നരം, വീണ, തപ്പ്, മുരജം, കൈത്താളം എന്നിവയോടുംകൂടെ യഹോവയുടെ മുമ്പാകെ നൃത്തം ചെയ്തു.

2 ശമൂവേൽ (2 Samuel) 6:5 - Malayalam bible image quotes