2 ശമൂവേൽ 6 -ാം അധ്യായം ഒപ്പം 3 -ാം വാക്യം

അവർ ദൈവത്തിന്റെ പെട്ടകം ഒരു പുതിയ വണ്ടിയിൽ കയറ്റി, കുന്നിന്മേലുള്ള അബീനാദാബിന്റെ വീട്ടിൽനിന്നു കൊണ്ടുവന്നു; അബീനാദാബിന്റെ പുത്രന്മാരായ ഉസ്സയും അഹ്യോവും ആ പുതിയ വണ്ടി തെളിച്ചു.

2 ശമൂവേൽ (2 Samuel) 6:3 - Malayalam bible image quotes