2 ശമൂവേൽ 6 -ാം അധ്യായം ഒപ്പം 18 -ാം വാക്യം

ദാവീദ് ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു തീർന്നശേഷം അവൻ ജനത്തെ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ അനുഗ്രഹിച്ചു.

2 ശമൂവേൽ (2 Samuel) 6:18 - Malayalam bible image quotes