2 ശമൂവേൽ 6 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

യഹോവയുടെ പെട്ടകം ചുമന്നവർ ആറു ചുവടു നടന്നശേഷം അവൻ ഒരു കാളയെയും തടിച്ച കിടാവിനെയും യാഗം കഴിച്ചു.

2 ശമൂവേൽ (2 Samuel) 6:13 - Malayalam bible image quotes