2 ശമൂവേൽ 5 -ാം അധ്യായം ഒപ്പം 19 -ാം വാക്യം

അപ്പോൾ ദാവീദ് യഹോവയോട്: ഞാൻ ഫെലിസ്ത്യരുടെ നേരേ പുറപ്പെടേണമോ? അവരെ എന്റെ കൈയിൽ ഏല്പിച്ചുതരുമോ എന്നു ചോദിച്ചു. പുറപ്പെടുക; ഞാൻ ഫെലിസ്ത്യരെ നിന്റെ കൈയിൽ ഏല്പിക്കും എന്നു യഹോവ ദാവീദിനോട് അരുളിച്ചെയ്തു.

2 ശമൂവേൽ (2 Samuel) 5:19 - Malayalam bible image quotes