2 ശമൂവേൽ 5 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

അനന്തരം യിസ്രായേൽഗോത്രങ്ങളൊക്കെയും ഹെബ്രോനിൽ ദാവീദിന്റെ അടുക്കൽ വന്നു: ഞങ്ങൾ നിന്റെ അസ്ഥിയും മാംസവും ആകുന്നുവല്ലോ.

2 ശമൂവേൽ (2 Samuel) 5:1 - Malayalam bible image quotes