2 ശമൂവേൽ 4 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

അവർ അകത്തു കടന്നപ്പോൾ അവൻ ശയനഗൃഹത്തിൽ കട്ടിലിന്മേൽ കിടക്കുകയായിരുന്നു; ഇങ്ങനെ അവർ അവനെ കുത്തിക്കൊന്നു തല വെട്ടിക്കളഞ്ഞു തലയും എടുത്തു രാത്രി മുഴുവനും അരാബായിൽക്കൂടി നടന്നു

2 ശമൂവേൽ (2 Samuel) 4:7 - Malayalam bible image quotes