2 ശമൂവേൽ 4 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

പിന്നെ ദാവീദ് തന്റെ ബാല്യക്കാർക്കു കല്പന കൊടുത്തു; അവർ അവരെ കൊന്ന് അവരുടെ കൈകാലുകൾ വെട്ടി അവരെ ഹെബ്രോനിലെ കുളത്തിനരികെ തൂക്കിക്കളഞ്ഞു. ഈശ്-ബോശെത്തിന്റെ തല അവർ എടുത്ത് ഹെബ്രോനിൽ അബ്നേരിന്റെ ശവക്കുഴിയിൽ അടക്കംചെയ്തു.

2 ശമൂവേൽ (2 Samuel) 4:12 - Malayalam bible image quotes