ശൗൽ മരിച്ചുപോയി എന്ന് ഒരുത്തൻ എന്നെ അറിയിച്ച് താൻ ശുഭവർത്തമാനം കൊണ്ടുവന്നു എന്നു വിചാരിച്ചിരിക്കുമ്പോൾ ഞാൻ അവനെ പിടിച്ച് സിക്ലാഗിൽവച്ചു കൊന്നു. ഇതായിരുന്നു ഞാൻ അവന്റെ വർത്തമാനത്തിനുവേണ്ടി അവനു കൊടുത്ത പ്രതിഫലം.