2 ശമൂവേൽ 3 -ാം അധ്യായം ഒപ്പം 32 -ാം വാക്യം

അവർ അബ്നേരിനെ ഹെബ്രോനിൽ അടക്കം ചെയ്തപ്പോൾ രാജാവ് അബ്നേരിന്റെ ശവക്കുഴിക്കൽ ഉറക്കെ കരഞ്ഞു; സകല ജനവും കരഞ്ഞു.

2 ശമൂവേൽ (2 Samuel) 3:32 - Malayalam bible image quotes