2 ശമൂവേൽ 3 -ാം അധ്യായം ഒപ്പം 24 -ാം വാക്യം

യോവാബ് രാജാവിന്റെ അടുക്കൽ ചെന്നു: എന്താകുന്നു ഈ ചെയ്തത്? അബ്നേർ നിന്റെ അടുക്കൽ വന്നിരുന്നല്ലോ; അവനെ പറഞ്ഞയച്ചതെന്ത്? അവൻ പോയല്ലോ!

2 ശമൂവേൽ (2 Samuel) 3:24 - Malayalam bible image quotes