2 ശമൂവേൽ 3 -ാം അധ്യായം ഒപ്പം 23 -ാം വാക്യം

യോവാബും കൂടെയുള്ള സൈന്യമൊക്കെയും വന്നപ്പോൾ: നേരിന്റെ മകനായ അബ്നേർ രാജാവിന്റെ അടുക്കൽ വന്നു, അവൻ അവനെ യാത്രയയച്ചു, അവൻ സമാധാനത്തോടെ പോയി എന്നിങ്ങനെ യോവാബിന് അറിവു കിട്ടി.

2 ശമൂവേൽ (2 Samuel) 3:23 - Malayalam bible image quotes