2 ശമൂവേൽ 24 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

പിന്നെ അവർ സോർകോട്ടയ്ക്കും ഹിവ്യരുടെയും കനാന്യരുടെയും എല്ലാ പട്ടണങ്ങളിലും ചെന്നിട്ടു യെഹൂദായുടെ തെക്കുഭാഗത്ത് ബേർ-ശേബയിലേക്കു പുറപ്പെട്ടു.

2 ശമൂവേൽ (2 Samuel) 24:7 - Malayalam bible image quotes