2 ശമൂവേൽ 24 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

എങ്കിലും യോവാബും പടനായകന്മാരും രാജാവിന്റെ കല്പന അനുസരിക്കേണ്ടിവന്നു. അങ്ങനെ യോവാബും പടനായകന്മാരും യിസ്രായേൽജനത്തെ എണ്ണുവാൻ രാജസന്നിധിയിൽനിന്നു പുറപ്പെട്ടു.

2 ശമൂവേൽ (2 Samuel) 24:4 - Malayalam bible image quotes