2 ശമൂവേൽ 24 -ാം അധ്യായം ഒപ്പം 25 -ാം വാക്യം

ദാവീദ് യഹോവയ്ക്ക് അവിടെ ഒരു യാഗപീഠം പണിതു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിച്ചു. അപ്പോൾ യഹോവ ദേശത്തിന്റെ പ്രാർഥന കേട്ടു; ബാധ യിസ്രായേലിനെ വിട്ടുമാറുകയും ചെയ്തു.

2 ശമൂവേൽ (2 Samuel) 24:25 - Malayalam bible image quotes