2 ശമൂവേൽ 24 -ാം അധ്യായം ഒപ്പം 23 -ാം വാക്യം

രാജാവേ, ഇതൊക്കെയും അരവ്നാ രാജാവിനു തരുന്നു എന്നു പറഞ്ഞു. നിന്റെ ദൈവമായ യഹോവ നിന്നിൽ പ്രസാദിക്കുമാറാകട്ടെ എന്നും അരവ്നാ രാജാവിനോടു പറഞ്ഞു.

2 ശമൂവേൽ (2 Samuel) 24:23 - Malayalam bible image quotes