2 ശമൂവേൽ 24 -ാം അധ്യായം ഒപ്പം 20 -ാം വാക്യം

അരവ്നാ നോക്കി; രാജാവും അവന്റെ ഭൃത്യന്മാരും തന്റെ അടുക്കൽ വരുന്നതു കണ്ടാറെ അരവ്നാ പുറപ്പെട്ടുചെന്ന് രാജാവിന്റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു.

2 ശമൂവേൽ (2 Samuel) 24:20 - Malayalam bible image quotes