2 ശമൂവേൽ 24 -ാം അധ്യായം ഒപ്പം 2 -ാം വാക്യം

അങ്ങനെ രാജാവ് തന്റെ സേനാധിപതിയായ യോവാബിനോട്: ദാൻമുതൽ ബേർ-ശേബവരെ യിസ്രായേൽഗോത്രങ്ങളിലൊക്കെയും നിങ്ങൾ സഞ്ചരിച്ചു ജനത്തെ എണ്ണി ജനസംഖ്യ എന്നെ അറിയിപ്പിൻ എന്നു കല്പിച്ചു.

2 ശമൂവേൽ (2 Samuel) 24:2 - Malayalam bible image quotes