2 ശമൂവേൽ 24 -ാം അധ്യായം ഒപ്പം 18 -ാം വാക്യം

അന്നുതന്നെ ഗാദ് ദാവീദിന്റെ അടുക്കൽ വന്ന് അവനോട്: നീ ചെന്നു യെബൂസ്യനായ അരവ്നായുടെ കളത്തിൽ യഹോവയ്ക്ക് ഒരു യാഗപീഠം ഉണ്ടാക്കുക എന്നു പറഞ്ഞു.

2 ശമൂവേൽ (2 Samuel) 24:18 - Malayalam bible image quotes