2 ശമൂവേൽ 24 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

നീ ചെന്നു ദാവീദിനോട്: ഞാൻ മൂന്നു കാര്യം നിന്റെ മുമ്പിൽ വയ്ക്കുന്നു; അതിൽ ഒന്നു തിരഞ്ഞെടുത്തുകൊൾക; അതു ഞാൻ നിന്നോടു ചെയ്യും എന്നിപ്രകാരം യഹോവ അരുളിച്ചെയ്യുന്നു എന്നു പറക.

2 ശമൂവേൽ (2 Samuel) 24:12 - Malayalam bible image quotes